STUDY FASHION DESIGNING ON PROFESSIONAL WAY

5 Sep

STUDY FASHION DESIGNING ON PROFESSIONAL WAY

ഒരു സാധാരണ കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഒരു ഫാഷൻ ഡിസൈനർ ആയി സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ കഴിയില്ല എന്ന ചിന്ത വ്യാപകമായി മാറിക്കൊണ്ടിരിക്കുന്നു . ഇന്ന് ഏറ്റവും തൊഴിൽ സാധ്യതയുള്ള ഒരു മേഖലയിൽ സാധാരണ കുടുംബങ്ങളിൽ നിന്നും ഉള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും കടന്നുവരാൻ കഴിയാത്ത ഒരു സാഹചര്യത്തിന് മാറ്റം ഉണ്ടാകേണ്ടതുണ്ട്. കേവലം ലക്ഷങ്ങൾ മുടക്കിയ പരസ്യങ്ങൾ കണ്ടുകൊണ്ടു അതിനുപിന്നാലെ പോയി അത്തരം സ്ഥാപനങ്ങളിൽ പഠിച്ചു കൈയിൽ ഒരു സർട്ടിഫിക്കറ്റും വാങ്ങി തൊഴിൽ രംഗത്തേക്ക് കടന്നു വരാൻ കഴിയാതെ,  പേരിൽ ഫാഷൻ ഡിസൈനർ ആണെന്ന് പറഞ്ഞു വീട്ടിൽ ഇരിക്കേണ്ട സാഹചര്യമുണ്ടായവരും ഉണ്ട്. അതിനാലാണ് സാധാരണക്കാർക്ക് പ്രൊഫഷണൽ കോഴ്സ് പോലെ പഠിക്കാനും കുറഞ്ഞ ഫീസിൽ ഒരു ഫാഷൻ ഡിസൈനർ ആയി സ്വന്തമായി ഒരു തൊഴിൽ ചെയ്യാനും ഉള്ള അവസരം ഒരുക്കണം എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കരമാണ് ദുൽഹൻസ് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഫോർ വുമൺ എന്ന സ്ഥാപനം

Leave a Reply